(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനോഹരമായ ഭൂമി
അതിമനോഹരമായ പ്രകൃതി.
പച്ചപുതച്ച പുല്ലുകൾക്കിടയിൽ
കുഞ്ഞുപൂക്കളിൽ നിന്ന്
തേൻ കുടിക്കുന്ന വണ്ടത്താനും
പൂമ്പാറ്റകളും തേനീച്ചകളും
പിന്നെ കള കള ശബ്ദമുണ്ടക്കുന്ന കിളികളും
പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങളും.
പാടത്തു വിളഞ്ഞു നിൽക്കുന്ന നെല്ലും.
എന്ത് വിചിത്ര മനോഹരമാണ് ഈ ഭൂമി