കൊറോണ നാടുവാണീടും കാലം മനുഷ്യരെല്ലാം ഒന്നുപോലെ ശബ്ദകോലാഹലങ്ങളാഘോഷങ്ങൾ എല്ലാം നിലച്ചു നിശബ്ദമായി മട്ടത്തിൽ കൈയ്യുകൾ സോപ്പീടണം മസ്കുകളൊക്കെ ധരിച്ചീടണം വെട്ടത്തിറങ്ങാതെ നോക്കീടേണം വീട്ടിനകത്തു കഴിഞ്ഞീടേണം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത