കൂട്ടം കൂടാൻ പാടില്ല പക്ഷേ കൂട്ടുകൂടുന്നതിന് കുഴപ്പമില്ല അടുത്തുനിൽക്കാൻ പാടില്ല പക്ഷേ അകലെയാണെന്ന് കരുതേണ്ടതില്ല മൂക്കും വായും മൂടിടേണം പക്ഷേ പുഞ്ചിരിക്കാതരിക്കരുതേ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത