ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കിങ്ങിണി

Schoolwiki സംരംഭത്തിൽ നിന്ന്
17:15, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കിങ്ങിണി | color= 2 }} <center> <poem> എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിങ്ങിണി

എന്നുടെ വീട്ടിലെ പൂച്ചക്കുഞ്ഞ്
കിങ്ങിണിയെന്നൊരു പൂച്ചക്കുഞ്ഞ്.
പാൽ നുര പോലെ മിനുത്തവളാ
എന്നമ്മ നൽകുംപാലു കുടിച്ച്
എന്നോടൊപ്പം കളിക്കുന്നു
ഒരു നാൾ എലിയെ കണ്ടപ്പോൾ
പതിഞ്ഞിരുന്നു കിങ്ങിണിയും
പമ്മിപ്പമ്മി എലിയുടെ മേലെ
ചാടി വീണുകിങ്ങിണിയും

ആർദ്രജിനു
2 B ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത