L.M.S.L.P.S. Chemboor/കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327! (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ്19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്19


കൊറോണ എന്നൊരു വൈറസേ
വുഹാനിൽ പിറന്നൊരു വൈറസേ
ലോകം നിശ്ചലമാക്കിയ വൈറസേ
ഭീതിയിൻ ശൃംഖല തീർത്തൊരു വൈറസേ
കീഴടക്കും ഞങ്ങൾ നിന്നെ
ജാഗ്രത തൻ ചിറകുകളിലേറി
മാസ്ക് ധരിക്കാം, കൈകൾ കഴുകാം
അകലം നോക്കി നടന്നീടാം
 

ഉല്ലാസ്
1 C എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=L.M.S.L.P.S._Chemboor/കോവിഡ്19&oldid=944434" എന്ന താളിൽനിന്ന് ശേഖരിച്ചത്