L.M.S.L.P.S. Chemboor/ജീവാമൃതം

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327! (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജീവാമൃതം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവാമൃതം


പ്ലാസ്റ്റിക് ഒന്നും കത്തിക്കരുതേ
വായു നമ്മുടെ പ്രാണൻ വായു
മരങ്ങൾ നട്ടു വളർത്തീടാം
പ്രാണൻ വായു സംരക്ഷിക്കാം
സൂക്ഷിക്കാം ഈശൊര തുല്യം
പ്രകൃതി തൻ മാതാവിനെ
 

ആരോൺ
1 C എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=L.M.S.L.P.S._Chemboor/ജീവാമൃതം&oldid=944365" എന്ന താളിൽനിന്ന് ശേഖരിച്ചത്