17:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
അകന്നിരിക്കാം തൽക്കാലം
അടുത്തിരിക്കാം പിന്നിട്
പകരുന്നൊരു രോഗമാണിത്
ജാഗ്രതയോടെ നിൽക്കൂ നിങ്ങൾ
കൈകൾ കഴുകാം നന്നായി
നിയമം പാലിക്കൂ എല്ലാരും
പുറത്തിറങ്ങും നേരത്ത്
മാസ്ക് ധരിക്കൂ എല്ലാരും
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്ന് കളിച്ചിടാം
കൊറോണക്കാലം ഇനിയെന്നും
ഓർമകാലം ആയിടാം