ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/ഗുരുനാഥൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗുരുനാഥൻ



അക്ഷര വിതാനത്തിൽ ചെന്നിരുത്തി ഗുരുനാഥർ
ഒരു പൂവ്പറിച്ച് തന്ന് നിറയെ വിദ്യകൾ പറഞ്ഞു
ശലഭത്തെ നയനത്തിൽ കാണിച്ച് സ്നേഹം ചൊല്ലി
പൈങ്കിളിയെ ഹൃദയത്തിൽ കാണിച്ച് സ്നേഹം ചൊല്ലി
വാനിൽ പറത്തി പാറും പൈങ്കിളികളായ്
നമ്മളെ ഓരോ വിദ്യയും പ്രാണന്റെ രക്ഷ
എന്ന് ചൊല്ലി ഗുരുനാഥർ
അമ്പിളി പോലെ എൻ ഗുരുനാഥർ

ഫാത്തിമ റിൻഷ പി
6F എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത