സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/അക്ഷരവൃക്ഷം/ ഓർമ്മ

16:46, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മ


അമ്മയെന്നുള്ള വാക്കിലേക്കെത്തുവാൻ ദൂരം കുറവാണെന്നോർക്കുക നാം
അമ്മയെ ഓർക്കുന്ന മിഴികളിൽ എന്നച്ചനും ഉണ്ടായിരുന്നു.
നിറയുന്ന മിഴികളിൽ സ്നേഹത്തിൻ പൂവുകൾഞാൻ കണ്ടുവോ
മറക്കുവാൻ കഴിയില്ല ആ സ്നേഹ ജാലകം
വേർപെടാൻ ആകില്ല ആ ദൃഡ ബന്ധം
ആയീരം ഇതൾ ഉള്ള പൂവാണ് നിങ്ങൾ

എനിക്ക് ആയീരം സ്വപ്നങൾ തന്നതല്ലേ. ജീവിത പാതയിൽ എവിടയോ നിന്നപ്പോൾ കൈ പിടിച്ചു എന്നെ നടത്തിയില്ലേ.
ഇടനെഞ്ച് പൊട്ടുന്ന വേദനയും ഒതുക്കി എന്നെ ഞാനാക്കി വളർത്തിയില്ലേ
ഒന്നു ഞാൻ മയങ്ങട്ടെ എന്നമ്മേ നിന്റെ മടിത്തട്ടിൽ
കൊതിക്കുന്നു ഞാൻ എന്റെ ബാല്യത്തിനെ.
അല്ലയോ മക്കളെ അരുതേ തള്ളി കളയല്ലേ ജന്മം തന്നൊരു തേജസുകളെ
 

ദയ.ജീ.നായർ
4 C സെന്റ് മേരീസ് എൽ. പി.സ്കൂൾ ചാരുംമൂട്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത