16:34, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpsmanalipuzha(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കരിവണ്ട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മൂളിപ്പാട്ടും പാടി
കരിവണ്ടെ നീയെങ്ങോട്ടാ
തേനും തേടി പോകണതോ
ഞാനും കൂടെ പോരട്ടേ
ഈണം തേടി പോകണതോ
ഞാനും കൂടെ പോരട്ടേ
മൂളിപ്പാട്ടും പാടിപ്പാടി
കരിവണ്ടെ നീയെങ്ങോട്ടാ
കരിവണ്ടെ നീയെങ്ങോട്ടാ