ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ഇങ്ങനേയും ഒരു അവധിക്കാലം.

16:34, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇങ്ങനേയും ഒരു അവധിക്കാലം. <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇങ്ങനേയും ഒരു അവധിക്കാലം.


വേനൽ അവധിയിലെ
വേനൽ ചൂടിൽ
കൂട്ടുകാരൊത്തു കളിച്ചീടാതെ
മൂകമായി പോയൊരവധിക്കാലം
സ്കൂളിൽ തിരുമുറ്റത്ത് ഒന്നിച്ചീടാൻ
അകലം പാലിച്ചു പോരാടിടാം
നാടിന്റെ അവസ്ഥയെ മാറ്റീടുവാൻ
ഒറ്റക്കിരുന്ന് പ്രാർത്ഥിക്കാം
 


അനാമിക സന്തോഷ്
3 ബി ഗവ.എൽ.പി.എസ്. വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത