ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/കോറോണ തുരത്തു

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS19609 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണയെ തുരത്തു <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണയെ തുരത്തു

വളരെ അപകടകരമായ ഘട്ടത്തിലൂടെയാണ് നാം ഇന്ന് സഞ്ചരിക്കുന്നത്. കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ അടക്കി വാഴുകയാണ്. ജനങ്ങൾ വളരെ ബുദ്ധിമുട്ടുകയാണ്. നമുക്ക് വേണ്ടി സർക്കാരും ആശുപത്രി ജീവനക്കാരുംസ്വന്തം ജീവൻ പണയം വെച്ച് നമ്മെ കൊറോണ എന്ന മഹാമാരിയിൽ നിന്ന് മുക്തമാക്കുകയാണ്. <
അതുകൊണ്ട് നമ്മൾ അവർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക. പുറത്തേക്കിറങ്ങി കൊറോണ എന്ന വൈറസിനെ വ്യാപിപ്പിക്കാതിരിക്കുക. അത്യാവശ്യങ്ങൾക്കായി മാത്രം വീടിനു പുറത്തേക്കിറങ്ങുക. പുറത്തേക്കിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. പുറത്തുനിന്ന് വന്നാലുടൻ കൈയും മുഖവും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. മറ്റുള്ളവരോടുള്ള സമ്പർക്കം ഒഴിവാക്കുക. നമുക്ക് ഒന്നിച്ച് കൊറോണ യെ തുരത്താം.

അശ്വന്ത് kk
3 A ജി എം എൽ പി എസ് ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം