പരിയാരം യു പി എസ്‍‍/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി


ഒരു പൂവിരിഞ്ഞു മാനം തെളിഞ്ഞു
കൂട്ടുകാർ ഒന്നിച്ചു പാട്ടുപാടി
പൂന്തോട്ടം നിറയെ പൂവിരിഞ്ഞു
ഒരു കുഞ്ഞു പൂവ് പുഞ്ചിരിച്ചു

എന്തു രസമിതു നമ്മുടെ ഭൂമി
എങ്ങനെ നമുക്കിതാസ്വദിക്കാം.
മരവും ചെടികളും പൂവും പൂമ്പാറ്റയും
എന്തു രസമിതു ഈ ഭൂമി

വെയിലും മഴയും മഞ്ഞും വസന്തവും
ഭൂമി തന്നീണത്തെ സ്നേഹിക്കുന്നു
കാറ്റും കടലും പുഴകളും തോടും
എത്രമനോഹരം നമ്മുടെ ഭൂമി..

 

സിയ ദിലീപ്
6 B പരിയാരം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത