യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Uhssmambra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
<poem>

എല്ലാവർക്കും ദുരിതം
ഇവിടെ എല്ലാവർക്കും ദുരിതം
അതിജീവിക്കേണം നാം കൊറോണയെ
കേരം തിങ്ങും കോരളനാട്ടിൽ
എല്ലാവർക്കും ദുരിതം
അതിജീവിക്കേണം നാം കൊറോണയെ
അധികാരികൾ പറ‍ഞ്ഞിട്ടു-
കേൾക്കാത്ത ജനങ്ങളേയും
വീട്ടിലിരുത്തുന്ന വില്ലനാണിവൻ
ഉറുമ്പിനേക്കാൾ ചെറിയവനാണെങ്കിലും
ലോകം മുഴുവൻ വിഴുങ്ങുവാൻ
കഴിവുള്ളവനാണിവൻ കൊറോണ
സ്നേഹം നിറ‍ഞ്ഞ നമ്മുടെ ഭൂമിയിൽ
ദുരിതം വിതയ്ക്കുന്നവനാണിവൻ
ഒന്നായ് ‍ചേർന്ന് നമ്മൾ അതിജീവിക്കേണം
അറിവുള്ളവർ പറയുന്നത്
കേട്ടിടേണം നമ്മൾ
വ്യക്തിശുചിത്വം പാലിക്കേണം
അറി‍ഞ്ഞിടേണം നമ്മൾ കൊറോണയെ
ചെറുത്തിടേണം നമ്മൾ കൊറോണയെ!

അമൽ ഷാജൻ
8A യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത