എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/ജാഗ്രതാ...

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രതാ...

സുഹൃത്തുക്കളെ നിങ്ങൾ എപ്പോഴും സൂക്ഷിക്കണേ
വീടും പരിസരവും വൃത്തിയായി നോക്കണേ

കാര്യം ചെറുതല്ല വിഷയവും ചെറുതല്ല
ശ്രദ്ധ ചെലുത്തിയാൽ ദുഖത്തിലാകില്ലാ

ലോകം ഇന്ന് മഹാമാരിയെ ഭയക്കുന്നെ
അത്കൊണ്ട് നാടും
ശ്രദ്ധയോടെ നീങ്ങുന്നേ

കുളിക്കണം രണ്ട് നേരവും മുറ പോലെ
അതുപോലെ വസ്ത്രം അലക്കണം ശരിയാലെ

ഭക്ഷണം വയർ നിറ ക്കാതെ നീ ഭക്ഷിക്ക്
ദാഹത്തിന് പാനീയം കുടിക്കണം ശരിക്ക്

ഉറക്കം നീ അധികമായി ഉറങ്ങല്ലെ
എഴുന്നേറ്റുടൻ ദന്തശുദ്ധീകരണം മറക്കല്ലേ

എന്നാൽ ആരോഗ്യം നിലനിൽക്കുമെ
രോഗത്തെ പ്രതിരോധി ക്കാനാകുമേ.......
 


ഫാത്തിമ ഹിബ എം സി
5 E എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത