എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/എന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അമ്മ

നീറുംമെൻ മനസ്സിൻ താള മാണമ്മ.
തളരുമ്പോൾ ചേർത്തു പിടിക്കുമെന്നമ്മ
ഓരോ നിമിഷവുമെ ൻ അകതാരിങ്കൽ
 നിറ ദീപമായി ജ്വലിക്കുമെന്നമ്മ.
അറിവിന്റെ അക്ഷര ലോകത്തേക്ക്
കൈപിടിച്ചുയർത്തിയ കരുതലാ നമ്മ.
തൻ ദേഹം വാടി തളരുന്ന നേരത്തും
എന്നെ ഊട്ടി ഉറക്കിടുമെന്നമ്മ.
വീണുപോകാവുന്ന ജീവിത പാതയിൽ
ആശ്വാസമേകുന്നനിറകൂട്ടെന്നമ്മ.
ഇത്രമേൽ സ്നേഹിക്കുവാൻ ഈ പാരിലാരുള്ളൂ
എന്നമ്മമാത്രം എന്നമ്മ മാത്രം

അക്സ s ജോർജ്
6 C മാർത്തോമാ ഗേൾസ് ഹൈസ്കൂൾ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത