എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jisharashibu (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] {{BoxTop1 | തലക്കെട്ട്= ശു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

വേണം നമുക്ക്
വ്യക്തി ശുചിത്വം
വേണം നമുക്ക്
പരിസര ശുചിത്വം

എന്നും കുളിക്കണം
കൈനഖം വെട്ടണം
വൃത്തിയായി തന്നെ
വസ്ത്രം ധരിക്കണം

വീടും പരിസരം
വൃത്തിയായി സൂക്ഷിക്കണം
പകരം രോഗങ്ങളെ
ദൂരെ അകറ്റണം

സെബിൻ ജോൺ
1 A എൻ എ എൽ പി എസ് എടവക
മാനന്തവാടി ഉപജില്ല
വയനാട് 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



</poem>