പച്ച സെന്റ് സേവിയേഴ്സ് യു പി എസ്/അക്ഷരവൃക്ഷം/കൊറോണയിൽ കുരുങ്ങി മനുഷ്യജീവിതം
കൊറോണയിൽ കുരുങ്ങി മനുഷ്യജീവിതം
അതിഭയാനകമായ ഒരു അവസ്ഥയിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പ്രളയം ഇപ്പോഴും നമുക്ക് ഒരു പേടിസ്വപ്നമാണ്. അതിൽ നിന്ന് അതിജീവിച്ച്
വന്നുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ കൊറോണ വൈറസ് എന്ന രോഗാവസ്ഥയും.
|