ഗവ. എൽ. പി. എസ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/ ചന്തയിലേക്ക്

15:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS Kottappuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചന്തയിലേക്ക്

കുുട്ടയുമായി പോയോരെല്ലാം
കുുട്ടയിലാക്കി പോരുന്നു
കൈയ്യും വീശി പോയോരെല്ലാം
കിറ്റിലാക്കി പോരുന്നു
കുുട്ട തട്ടിൽ വക്കുന്നു
കിറ്റ് മുറ്റത്തെറിയുന്നു
മുറ്റത്തെല്ലാം നിറയുന്നു
അന്തകനാകുും പ്ലാസ്റ്റിക്ക്
 



അനന്തകൃഷ്ണൻ
3A ഗവ.എൽ പി .എസ് .കോട്ടപ്പുറം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത