ജി എൽ പി എസ് പഴശ്ശി/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

    പൊരുതിടും നാം പൊരുതിടും
           കൊറോണക്കെതിരെ പൊരുതിടും
കൈ കഴുകി കാൽ കഴുകി
വ്യക്തി ശുചിത്വം പാലിച്ചും
   മാസ്ക് ധരിച്ചും പൊരുതിടും
      
    ജനസമ്പർക്കം കൂടാതെ
കൂട്ടം കൂടി നടക്കാതെ
  വീട്ടീലിരുന്നു നമ്മൾക്ക്
               ലോക്ക്ഡൗണിനെ സ്നേഹിക്കാം

     പ്രളയവും നിപ്പയും വന്നപ്പോൾ
     പ്രതിരോധിച്ചതു പോലെ നാം
     കൊറോണ തൻ കണ്ണി മുറിച്ചീ
ഭൂമിയിൽ നിന്നും ഓടിക്കാം

അമേയ പി. വി.
3 എ , ജി എൽ പി സ്കൂൾ,പഴശ്ശി.
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത