കൊറോണ ഭീതി തകർത്തീടാം നമ്മൾക്കൊറ്റക്കെട്ടായി... നിർദേശങ്ങൾ പാലിക്കാം രോഗപ്പകർച്ച കുറച്ചീടാം കൊറോണയെ തകർക്കാനായ് മാസ്ക്കുകളൊന്നു ധരിച്ചീടാം സാനിറ്റൈസർ ഉപയോഗിക്കാം ശാരീരിക അകലം പാലിക്കാം കൊറോണ ഭീതി തകർത്തീടാം നമ്മൾക്കൊറ്റക്കെട്ടായി...
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത