ജി.എൽ.പി.എസ് പെരിമ്പടാരി/അക്ഷരവൃക്ഷം/നാം മുന്നോട്ട്

15:41, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നാം മുന്നോട്ട് | color= 4 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം മുന്നോട്ട്

മലിനമാം ഈ സമൂഹം മരണ തുല്യമല്ലോ
നമുക്ക് ശുചിത്വ പൂർണമാം ഒരു സമൂഹം
നെയ്തെടുക്കാം നമുക്കൊന്നായി
സുന്ദരമാം ഈ ഭൂമിയെ മലിനമാക്കാതിരിക്കുക ,
മാലിന്യങ്ങൾ വലിച്ചെറിയാതെ പരിസര ശുചിത്വം പാലിക്കുക നാം
വ്യക്തി ശുചിത്വം പാലിക്കാം
നന്മയോടെ മുന്നേറാം അപകട രോഗങ്ങളെ
മറികടന്ന് മുന്നേറാം മുന്നേറാം.

അനഘ ടി
2 A ജി.എൽ.പി.എസ്_പെരിമ്പടാരി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത