എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം/അക്ഷരവൃക്ഷം/ കൊറോണ

15:38, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ | color=3 }} <center> <poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ എന്നൊരു മഹാമാരി
പടർന്നു നമ്മുടെ ലോകത്ത്
മനുഷ്യജീവിനെടുക്കാനായി
പടർന്നു കയറി ഈ രോഗം
ഒത്തോരുമിച്ചു നിന്നുപോരാടാം
മഹാമാരിയെ തുരത്താനായി
കൈകൾ കഴുകിയും മാസ്ക് ധരിച്ചും
അകലം പാലിച്ചും മുന്നേറാം
മഹാമാരിയെ തുരത്താനായി
മഹാമാരിയെ തുരത്താനായി

സ്നേഹ സൂരജ്
1 A എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത