ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/അശ്രദ്ധ വരുത്തിയ വിന

15:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25220 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അശ്രദ്ധ വരുത്തിയ വിന <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അശ്രദ്ധ വരുത്തിയ വിന

അന്ന് പുലർച്ചെ ഞാൻ എഴുന്നേൽക്കുമ്പോൾ എനിക്ക് നല്ല പനി.വല്ലാത്ത ക്ഷീണവും. രണ്ടു ദിവസം കഴിഞ്ഞിട്ടും പണി കുറയാത്തത് കാരണം ആശുപത്രിയിൽ പോയി. വല്ലാത്ത ഭയം തോന്നി. പിന്നീട് ടെസ്റ്റ് നടത്തിയപ്പോൾ എനിക്ക് ഡെങ്കിപ്പനി ആണെന്ന് മനസ്സിലായി. എനിക്ക് ഈ പനി എങ്ങനെ വന്നു എന്നറിയുമോ? ഞങ്ങളാരും ശ്രദ്ധിക്കാതെ കിടന്ന ഒരു പഴയ ടയർ, അതിൽ മഴപെയ്ത വെള്ളം കെട്ടിക്കിടന്നു കൊതുകുകൾ പെരുകി. ആ കൊതുകുകുകൾ കാരണമാണ് എനിക്ക് ഡെങ്കിപ്പനി വന്നത്.

അതിനാൽ നമ്മൾ എന്ത് ചെയ്യണമെന്നോ കൂട്ടുകാരെ?!.. നമ്മുടെ പരിസരത്ത് നാം മാലിന്യം ഇടരുത്. ഇടാൻ ആരെയും അനുവദിക്കരുത്. ഇനി വരുന്ന മഴക്കാലംഅതിനൊരു തുടക്കമാകട്ടെ.

മർയം മുജീബ്
3 D ദാറുസ്സലാം എൽപി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ