ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വേരിനുള്ളിൽ മണ്ണൊളിപ്പിച്ച മുത്തുപോൽ, എൻ മനസ്സിനുള്ളിൽ കാറ്റൊളിപ്പിച്ച പാട്ടുപോൽ, ഭൂമിതൻ ഹൃദയത്തിലൊളിപ്പിച്ച വൈഢൂര്യമില്ലെന്നുപോൽ, അറിയാതെയീജനതയിന്നു മന്ദസിക്കുന്നു; എന്തിനുവേണ്ടി ?ആർക്കുവേണ്ടി ? നാളെയോ അശ്രുകണങ്ങ- ളൊഴുക്കേണ്ടയോ? കാലം കഴിയുമ്പോൾ ഭൂമിതൻ ഹൃദയം കടുക്കും തലമുറകൾ അറിയാതെപോകും, ഭൂമിതൻ ഹൃദയത്തിലൊളിപ്പിച്ച വൈഢൂര്യമേതെന്നുപോലും !
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത