ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/ആരോഗ്യം
ആരോഗ്യം
മനുഷ്യന് ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണല്ലോ ആരോഗ്യം ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് എന്നാണല്ലോ പറയാറ്.രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം. ഈ അവസ്ഥെ കൈവരിക്കാൻ നമ്മെ സഹായിക്കന്ന പ്രധാന ഘടകം പരിസര ശുചിത്വം തന്നെയാണ്.ശരീരശുചിത്യം വീടിന്റെ ശുചിത്വം എന്നിവയിൽ നമ്മൾ കാണിക്കുന്ന ശ്രദ്ധ പൊതു സ്ഥലങ്ങൾ സ്ഥാപനങ്ങൾ, ജലാശയങ്ങൾ എന്നിവ വൃത്തിയാക്കുന്നതിൽ കാണിക്കാറില്ല എന്നതാണ് സത്യം നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണം' വൃത്തിഹീനമായി കിടക്കുന്ന പ്ലാസ്റ്റിക്ക് 'കടലാസ്ച പ്പുചവറുകൾ എന്നിവ നീക്കം ചെയ്യണം. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.പകർച്ചവ്യാധികളായ ഡങ്കിപ്പനി, എലിപ്പനി, കോളറ ഇപ്പോഴിതാ കൊറോണയും. നമ്മളും നമ്മുടെ പരിസരവും ശുചിത്വ മുള്ളതായിരുന്നാൽ നമുക്കും ആരോഗ്യത്തോടെ ജീവിക്കാം. മഹാമാരികളെ ഒരു പരിധി വരെയെങ്കിലും തടഞ്ഞു നിർത്താനും കഴിയും
|