എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ കൂടെ വരാമോ ...

Schoolwiki സംരംഭത്തിൽ നിന്ന്
കൂടെ വരാമോ


പാറി പറക്കുന്ന പൂമ്പാറ്റേ
പൂവിലിരിക്കുന്ന പൂമ്പാറ്റേ
തേൻ കുടിക്കുന്ന പൂമ്പാറ്റേ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
തേൻനുകരുന്നൊരു പൂമ്പാറ്റേ കൂടെ വരാമോ ചങ്ങാതീ.....