ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ജാഗ്രതയോടെ മ‌ുന്നോട്ട് !!!

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയോടെ മ‌ുന്നോട്ട്

ജാഗ്രതയോടെ മ‌ുന്നോട്ട്......

ജാഗ്രതയോടെ മ‌ുന്നോട്ട്.....

കൊറോണയെന്നൊര‌ു ഭീകരനെതിരേ

ജാഗ്രതയോടെ മ‌ുന്നോട്ട്........


വ്യക്‌തി ശ‌ുചിത്വം പാലിച്ച‌ും

സാമ‌ൂഹിക അകലം പാലിച്ച‌ും

കൊറോണയെന്നൊര‌ു ഭീകരനെതിരേ

ജാഗ്രതയോടെ മ‌ുന്നോട്ട്.........


അതിര‌ുകളില്ല ,മതില‌ുകളില്ല

ഐക്യത്തോടെ എല്ലാര‍ും

കൊറോണയെന്നൊര‌ു ഭീകരനെതിരെ

ജാഗ്രതയോടെ മ‌ുന്നോട്ട്........