(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്
പച്ച നിറഞ്ഞ വയലുകളും
കളകളമൊഴുകും അരുവികളും
കിളികൾ പാടും പാട്ടുകളും
ചേർന്നതാണെൻ മലനാട്
മരം മുറിച്ചും കുന്നിടിച്ചും
കൊന്നിടല്ലേ എൻ നാട്
മണലെടുത്തും മാലിന്യമിട്ടും
കളഞ്ഞിടല്ലേ എൻ നാട്
പ്രളയം വന്നു ഓഖി വന്നു
പൊരുതി നമ്മൾ ഒരുമിച്ച്
നമുക്ക് നല്ലൊരു നാളേക്കായ്
ഒന്നിച്ചൊന്നായ് കൈ കോർക്കാം
നജ ഫാത്തിമ ടി
(4 B) കീച്ചേരി എൽപി സ്കൂൾ മട്ടന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത