മദ്രസ്സ അൻവാരിയ എൽ പി എസ്/അക്ഷരവൃക്ഷം/ എന്റെ വീട്ടിലെ മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വീട്ടിലെ മാവ്

എന്റെ വീട്ടിൽ ഒരു മാവ് മരമുണ്ട്. ആ മാവിന്റെ പേരാണ് മൂവാണ്ടൻ മാവ്. മാവിൽ മധുരമുള്ള മാങ്ങകൾ ഉണ്ട്. മാമ്പഴം നല്ല രുചിയാണ്. മരക്കൊമ്പിൽ അണ്ണനും ,ഉറുമ്പും, കിളിയുമുണ്ട്.

അഹമ്മദുൽ കബീർ
1 A മദ്രസ അൻവാരിയഎൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ