13:57, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്
ലോകം നീയെന്ന ഭീതിയിൽ നിൽക്കുവിൻ
നീയതിൽ ആനന്ദം കൊണ്ട് ഉല്ലസിച്ച
ചാടുന്നു
നീ ആഹ്ലാദിക്കുന്ന നേരം ലോകമെങ്ങും നിൻ ചിരിയിൽ ഭയം കൊണ്ടാടുന്നു
ഓരോ മണിക്കൂറിലും നീ ഓരോ ജീവനെ
കൊന്നൊടുക്കുമ്പോൾ നിൻ ദയ കാത്ത്
ലോകം ഇന്നും നിൻ കൂടെയുണ്ട്
ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാർ, ആരോഗ്യപ്രവർത്തകർ ഇവരെല്ലാം
നിൻ നാശത്തിനായി മനുഷ്യ ജീവനായി ഒത്തുചേരുന്നു
മനുഷ്യർ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിച്ച് ഇടും നീ എന്ന മഹാമാരി നീ ഓർക്കുക ഞങ്ങൾ മനുഷ്യരാണ് ജാതിമത വർഗ ഇല്ലാതെ ഞങ്ങൾ ഒത്തുചേരും നിന്നെ കീഴടക്കാൻ