13:54, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ല നാളേയ്ക്കായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേയ്ക്കായ്
ചിന്തിയ്ക്കൂ മനുഷ്യസമൂഹമേ
ഒരു നിമിഷം
പരിസരവും വ്യക്തി ശുചിത്വവും
പാലിയ്ക്കണം നിത്യേനെയും
കൊതുകുകൾ പെറ്റുപെരുകുമാ
ഉറവിടം നശിപ്പിക്കണം നാം
നിമിഷ മേതിലും കൈ കഴുകീടാം മണിക്കൂറോരോന്നിലും
അനുസരിച്ചീടാം ആരോഗ്യ വകുപ്പിൻ
നിർദ്ദേശവും
സാമൂഹ്യ നൻമയ്ക്കായ്
ലോകത്തിൻ നില നിൽപ്പിനായ്
പ്രവർത്തിയ്ക്കൂ ഒരുമിച്ചൊന്നായ്
നമുക്കായ് നാളേയ്ക്കായ്