L.M.S.L.P.S. Chemboor/ ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327! (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം


കൂട്ടരെ കേൾക്കുവിൻ
ആരോഗ്യം നേടനായ്
കിഴങ്ങു ഫലങ്ങൾ കഴിച്ചീടൂ
പറമ്പിലേയ്ക്കു ഇറങ്ങി താളും തകരയും കണ്ടെത്തൂ..
അത് തന്നെ ഇലക്കറികളിൽ ഉത്തമം
വച്ചുപിടിപ്പിക്കാം ഇവയെ
കിഴങ്ങു ഫലങ്ങൾ കഴിച്ചീടിൽ
രോഗമകറ്റാം നന്മ തൻ ശരീരം
വച്ചു പിടിപ്പിക്കാം ഇവയെല്ലാം
 

അക്ഷയ് പ്രദീപ്
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=L.M.S.L.P.S._Chemboor/_ആരോഗ്യം&oldid=940957" എന്ന താളിൽനിന്ന് ശേഖരിച്ചത്