കെ.എ.യു.പി.എസ്.തച്ചിങ്ങനാടം/അക്ഷരവൃക്ഷം/ശുചിത്വം

13:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ഒരു ഗ്രാമത്തിൽ അപ്പു എന്ന കുട്ടിയുണ്ടായിരുന്നു, അപ്പുവിന് ഒരു വൃത്തിയും ഉണ്ടായിരുന്നില്ല അപ്പു ഏതു സമയവും മണ്ണിൻ കളിക്കുകയും കൈ കഴുകാതെ ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു അവന് ഒരു ഭയങ്കരമായ രോഗം പിടിപ്പെട്ടു ഡോക്ടർ പറഞ്ഞു ശുചിത്വമില്ലായിമ കൊണ്ട് വന്ന രോഗമാണിത് അങ്ങനെ അപ്പു വൃത്തിയും ശുദ്ധിയും ഉള്ളവനായി മാറി.

നക്ഷത്ര.വി
3 D കെ.എ.യു.പി.എസ്.തച്ചിങ്ങനാടം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ