L.M.S.L.P.S. Chemboor/ പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327! (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രാർത്ഥന <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രാർത്ഥന


ദിനവും പ്രാർത്ഥിച്ചീടാം ലോകത്തിനായ്
ആരോഗ്യത്തിനായി പ്രാർത്ഥിച്ചീടാം
വ്യക്തി ശുചിത്വം പാലിച്ചീടാം
ജാതി മതഭേതമെന്യ പ്രാർത്ഥിച്ചീടാം
വളരെട്ടെ നമ്മുടെ സ്നേഹ ബന്ധങ്ങൾ
കെട്ടിയുറപ്പിക്കാം നന്മകൾ മാത്രം
പരസ്പര വിശ്വാസത്തിൽ ജീവിക്കാം
ദിനവും പ്രാർത്ഥിച്ചീടാം ലോകത്തിനായ്
 

അക്ഷയ് . വി. മണിക്കുട്ടൻ
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=L.M.S.L.P.S._Chemboor/_പ്രാർത്ഥന&oldid=940926" എന്ന താളിൽനിന്ന് ശേഖരിച്ചത്