ഉള്ളടക്കത്തിലേക്ക് പോവുക

L.M.S.L.P.S. Chemboor/ സുന്ദരി പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327! (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സുന്ദരി പൂമ്പാറ്റ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരി പൂമ്പാറ്റ


പൂന്തോട്ടത്തിൽ പാറി നടക്കും പൂമ്പാറ്റേ
നിന്നെ കണ്ടാൽ മറ്റൊരു പൂവാണെന്ന് തോന്നും
എങ്ങോട്ടാണ് പറക്കുന്നത് പൂമ്പാറ്റേ
ഒന്നു കളിക്കാൻ എന്നോടൊപ്പം വരുമോ നീ
എന്തൊരു സുന്ദരനാണ് പൂമ്പാറ്റേ
എങ്ങനെ കിട്ടി നിൻ ചാരുത
ഈശ്വരൻ തന്നൊരു ചർമ്മ കാന്തിയാണ് '

 

അനഘ ജെ . ബി
3 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത