ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സഹ്യാദ്രി സാനു തൻ - ശിരസ്സിൽ നിന്നൊഴുകുന്ന നാല്പത്തിനാലു വസന്തങ്ങൾ ഒഴുകിയൊഴുകി എത്തുന്ന നീർച്ചാൽ തൻ ഭംഗി ഭീകരം! തെളിഞ്ഞ പ്രഭാതത്തിൽ നിരനിരയായി ഉറങ്ങാത്ത മരക്കൂട്ടങ്ങൾക്കിടയിലൂടെ ആരോ പാടുന്നതും കേൾക്കാം പച്ചപ്പുകളിൽ ജീവിച്ചവർ കാടിനെ പ്രണയിച്ചവർ ദീപം തെളിച്ചവർ എന്നതോ ഇന്നിതാ കേഴുന്നു ....