എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുലരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുലരി

പൊന്നിൻ കിരണങ്ങൾ വാരിവിതറി
കുളിർ കോരിയെത്തുന്നു പൊൻ പുലരി
മഞ്ഞപ്പൂവണിഞ്ഞ കൊന്നയുമായ്
കുളിർ കോരിയെത്തുന്നു പൊൻ പുലരി
കാളകളമൊഴുകുന്ന അരുവികളിൽ
തന്നനം ചൊല്ലിച്ചൊല്ലി നീന്തുന്ന ചെറു മീനുകൾ
കവിത മൂളി തഴുകിയെത്തുന്ന കുളിർ കാറ്റായ് തലോടി
മാതൃ വാത്സല്യംമായ് തഴുകിയെത്തും വിഷുക്കാലമായ്
കുളിർ കോരിയെത്തുന്ന വെൺ പുലരി

ശാലു
7 എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത