സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/നമ്മുടെ ലോകം(ലേഖനം)
നമ്മുടെ ലോകം
നമ്മുടെ ലോകത്തിന്റെ ഇന്നത്തെ അവസ്ഥയിൽ പരിസ്ഥിതി ശുചിത്വത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഓരോ വ്യക്തിയും അവരുടെ പരിസരം വൃത്തിയാക്കിയാൽ തന്നെ പരിസ്ഥിതി ശുചിത്വം ഒരുപരിധിവരെ ഉറപ്പാക്കാം. വാഹനങ്ങളും ഫാക്ടറികളും പരിസ്ഥിതി മലിനീകരണത്തിന് വലിയ പങ്കുവഹിക്കുന്നുണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങളും പരിസ്ഥിതി മലിനീകരണത്തിന് വലിയ പങ്കുവഹിക്കുന്നു.ഈ മാലിന്യങ്ങൾ ഒഴിവാക്കാൻ മനുഷ്യർ മാത്രം വിചാരിച്ചാൽ മതി. പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗിച്ച് വാഹനങ്ങളുടെ എണ്ണം കുറച്ചും പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിച്ചും പരിസ്ഥിതി മലിനീകരണം കുറയ്ക്കാം. മാലിന്യമുക്ത പരിസ്ഥിതി ഉണ്ടായാൽ തന്നെ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗങ്ങൾ പിടിപെടുന്നതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം