എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/ഛിൽ ഛിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഛിൽ ഛിൽ

മുതുകിൽ ഭസ്മക്കുറിയുണ്ടേ....
നീണ്ടുപരന്നൊരു വാലുണ്ടേ...
കുറുമ്പുകാട്ടാൻ വിരുതുണ്ടേ...
ഛിൽ ഛിൽ പാട്ടുണ്ടേ...
 

ഹന്ന ഫാത്തിമ
2 ബി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത