12:52, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഭീകരൻ
കൊറോണ വന്നു ചൈനയിൽ
അവിടന്നു പടർന്നു നമ്മളിൽ
കൊറോണ നമ്മുടെ ശത്രു
കൊറോണ മനുഷ്യരുടെ ശത്രു
കൊറോണ പടരും നാട്ടിൽ
കൊറോണ തന്നെ ഭീകരൻ
കൊറോണ ഭീകരനെ നേരിടണം
കൊറോണ ഭീകരനെ തോൽപ്പിക്കണം
നമ്മൾ ശ്രമിച്ചാൽ നടക്കും
നമ്മൾ ശ്രമിച്ചാൽ ജയിക്കും
മുന്നിൽ കൊറോണ കീ അര
പിന്നിൽ പാവം മനുഷ്യൻ
കൊറോണയെ അതിജീവിക്കണം
കൊറോണയെ തോൽപ്പിച്ചു കാണിക്കണം