പൂക്കോം മുസ്ലിം എൽ പി എസ്/അക്ഷരവൃക്ഷം/ സുന്ദരി ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദരി ഭൂമി

പച്ച പട്ടിൽ ഭൂമി ദേവി
കളകളമോലും അരുവികളും
കൂവും കുയിലും ആടും മയിലും ചാഞ്ചാടും നെൽ വയലുകലും
ആഹാ പ്രകൃതി നീഎത്ര മനോഹരി,
വർണിക്കാൻ വാക്കുകൾ ഇല്ലല്ലോ....
നിൻ മടിതട്ടിൽ ചായുറങ്ങാൻ അമ്മേ കൊതി ഉണ്ടല്ലോ...

ആ.യിഷ ടി കെ
4 സി പൂക്കോം മുസ്ലിം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത