ആകാശത്തു പറന്നു നടക്കും കാഴ്ചകളെല്ലാം ഒപ്പിയെടുക്കും കളളത്തരങ്ങൾ കണ്ടു പിടിക്കും കൂടണയില്ല കയ്യണയും ഞാനാരാണെന്ന് പറയാമോ? ഉത്തരം.....ഡ്രോൺ
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത