11:52, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മാതാ പിതാ ഗുരു ദൈവം: <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാതാ പിതാ ഗുരു ദൈവം:
നല്ല നല്ല വഴികൾ
പറഞ്ഞുതരുന്നോരു
അദ്ധ്യാപികയെ ബഹുമാനം
വേണം നമുക്ക്
എപ്പോഴൊക്കെയോ ഒരു അദ്ധ്യാപികയ്ക്ക്
നമ്മളെ പറ്റി ഒരു വിഷമം ഉണ്ടാകുന്നുവോ
അപ്പോഴൊക്കെയും ഒരു അദ്ധ്യാപികയുടെ
ശാപമാണ് നമ്മൾ
സ്വയം വാങ്ങുന്നത്.
ലോകത്തിലുള്ള ഓരോ കുഞ്ഞുങ്ങളും
ആദ്യമായ് കാണുന്ന
ദൈവമാണമ്മ
എപ്പോഴൊക്കെയോ
നമ്മൾ അമ്മയെ
ചീത്ത വാക്കുകൾ
പറയുന്നുവോ
അപ്പോഴൊക്കെയും
ഓരോ അമ്മ മനസ്സിൻ നൊമ്പരങ്ങളും
നമ്മൾ അറിയാതെ പോകുന്നു