പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14650 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

  
നാം എന്തിനുഭയക്കണം കൊറോണയെ
   ജാഗ്രതയോടെ നിന്നാൽ മതിയല്ലോ
   കൈകൾ നന്നായ് കഴുകീടണം
  സാമൂഹികാകലം പാലിക്കണം
     മാസ്ക്കുകൾ നമ്മൾ ധരിച്ചീ‍ടണം
കൊറോണ വരാതെ സൂക്ഷിക്കണം
  കൊറോണയ്ക്കെതിരെ പൊരുതീടാൻ
 ഒന്നിച്ചു നിൽക്കണം നമ്മളെല്ലാവരും

അഹൽ‍‍ദേവ്
1 പൂവത്തൂർ ന്യൂ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത





 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത