നാട്ടിലിറങ്ങാതെ നഗരങ്ങൾ കാണാതെ വീട്ടിലിരിക്കണം നമ്മളെല്ലാം കടകൾ തുറക്കാതെ ബസ്സുകൾ ഓടാതെ വീട്ടിലിരിപ്പല്ലേ നമ്മളെല്ലാം ഇടയ്ക്കിടെ കൈയ്യുകൾ സോപ്പിട്ടു കഴുകിയും ഹസ്തദാനങ്ങൾ ഒഴിവാക്കിയും മാസ്ക് ധരിച്ചേ പുറത്തിറങ്ങാവൂ സാമൂഹിക ' അകലം പാലിക്കണം നമുക്കായി പൊരുതും മാലാഖമാരും നിയമപാലകരും അവർക്കായി മനസ്സോടെ അർപ്പിക്കാം ആദരം... ഗൃഹവാസ നാളുകൾ ശക്തിയേകും നമ്മിൽ പ്രതിരോധ നാമ്പുകൾ തളിരിടുന്നു. പൊരുതുക പൊരുതുക ശക്തിയോടെ പൊരുതുക നമ്മളീ കോവിഡിനെ..........