ജി എൽ പി എസ് ചെമ്പിലോട്/അക്ഷരവൃക്ഷം/പ്രതീക്ഷയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷയോടെ



                                                          ഇന്ന് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തുക്കൊണ്ട് നടമാടുന്ന ഒരു മഹാമാരിയാണ് കോവിഡ്-19.ലോകത്തെ ഒരു ഭരണാധികാരികളും ചിന്തിച്ചുവരെ നോക്കാത്ത തരത്തിലുള്ള കീഴടങ്ങലാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത്.നമ്മുടെ രാജ്യത്തും ഈ ലോകം മുഴുവനിലും ഈ മഹാമാരി കാരണം ക്ഷാമവും സാമ്പത്തികപ്രതിസന്ധിയും നേരിട്ടുകൊണ്ടിരിക്കുന്നു.എന്നാൽ എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾ ഒത്തൊരുമയോടെ കോവിഡിനെതിരെ പ്രവർത്തിക്കുന്നുവെന്നത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.ലോകകജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് ജനങ്ങളും ലോക്ഡൗണിലാണ്. കേരളത്തിനായി, ഇന്ത്യക്കായി, ലോകത്തിനായി ,നമുക്ക് പ്രാർത്ഥിക്കാം.ഒരു നല്ല നാളെ സ്വപ്നം കാണാം.

 

റിഷാന ഷെറിൻ
3 ജി.എൽ.പി.എസ്.ചേമ്പിലോട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത