ഒറ്റക്കെട്ടായി നാം പോരാടിടാം കൊറോണയെന്നൊരു വൈറസിനെ കൈകഴുകീടണം സോപ്പിനാലേ ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ ഒറ്റക്കെട്ടായി നാം പോരാടിടാം കൊറോണയെന്നൊരു വൈറസിനെ കൈകഴുകീടണം സോപ്പിനാലേ ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ നന്നായകലവും പാലിക്കേണം മാസ്ക്കുകളെപ്പോഴും വേണം താനു ഉത്തരവാദിത്തമാണെന്നുള്ള ചിന്തയിതെപ്പോഴും ഉണ്ടാകേണം നന്നായകലവും പാലിക്കേണം മാസ്ക്കുകളെപ്പോഴും വേണം താനു ഉത്തരവാദിത്തമാണെന്നുള്ള ചിന്തയിതെപ്പോഴും ഉണ്ടാകേണം ഒറ്റക്കെട്ടായി നാം പോരാടിടാം കൊറോണയെന്നൊരു വൈറസിനെ കൈ കഴുകീടണം സോപ്പിനാലേ ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ സമ്പർക്കത്തിലൂടെ മാത്രമാണീ രോഗവും നമ്മളെ കീഴ്പ്പെടുത്തു ധാർമികമായി നാം ചിന്തിക്കേണം വ്യാധിയെ നമ്മൾ പരത്തിടാതെ ഓഖി, സുനാമിയെ നേരിട്ടൊരാ ധീരരാം സോദരരുണ്ടിവിടെ എത്രയും വേഗം തുരത്തീടാനായ് സർക്കാരും നമ്മൾക്ക് മുന്നിലുണ്ട് ഒറ്റക്കെട്ടായി നാം പോരാടിടാം കൊറോണയൊന്നൊരു വൈറസിനെ കൈകഴുകീടണം സോപ്പിനാലേ ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ ഒറ്റക്കെട്ടായി നാം പോരാടിടാം കൊറോണയെന്നൊരു വൈറസിനെ.......