ജി.എൽ.പി.എസ്.പാതിരിക്കോട്/അക്ഷരവൃക്ഷം/ഒന്നായ് പൊരുതാം

10:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48319 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നായ് പൊരുതാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായ് പൊരുതാം


ചൈനയിൽ ജനിച്ചു.
ലോകം മുഴുവൻ ചവിട്ടി മെതിച്ചു.
കൊറോണ എന്നൊരു കുഞ്ഞൻ വൈറസ്
കോവിഡ് എന്ന വിളിപ്പേരിൽ .
മാലോകർക്കെല്ലാം ഭീതി പരത്തി
വീട്ടിലിരിക്കൂ........... പ്രതിരോധിക്കൂ.........
കൈകൾ കഴുകൂ ........ മുഖം മറക്കൂ ........
ചുറ്റിക്കറങ്ങി നടക്കാതിരിക്കൂ ........
അകലം പാലിച്ചൊന്നായ് പൊരുതാം.
പിഴുതെറിയാമീ മഹാമാരിയെ
നല്ലൊരു നാളെക്കായ് പൊരുതാം കൂട്ടരേ
നമുക്കൊന്നായ് പൊരുതാം കൂട്ടുകാരേ ....

 

ചൈത്ര പ്രവീൺ
3 A ജി.എൽ.പി.എസ്.പാതിരിക്കോട്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത