ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം


മുക്കിലിറങ്ങും മുന്നേ
മൂക്കും വായും മൂടാം.
അന്നം വാരും മുന്നേ
കൈകൾ നന്നായി കഴുകാം.

ചുമയോ പനിയോ വന്നാൽ
പോകേണ്ടാരും വെളിയിൽ.
വൈദ്യൻ തന്ന മരുന്ന്
വീട്ടിലിരുന്നു കഴിക്കാം.

ഫോണിൽ കണ്ട മരുന്നിനു
പായേണ്ടാരും പിറകേ.
ഫോണിൽ കാണും വാർത്ത
ഷെയറേണ്ടാരും വെറുതേ

 

നിരഞ്ജന എൻ
2 ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത